23 April Tuesday

പി ചാത്തുക്കുട്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022
കൽപ്പറ്റ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ബത്തേരി പൊലീസ് എടുത്ത തെരഞ്ഞെടുപ്പ്‌ പണമിടപാട്‌ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. പി ചാത്തുക്കുട്ടിയെ നിയമിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ സി കെ ജാനു മുഖേന പണം നൽകിയെന്നാണ്‌ കേസ്‌. സുരേന്ദ്രനടക്കം ബിജെപി നേതാക്കളും ജാനുവും പ്രതികളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top