ന്യൂസ് പേപ്പർ ഏജൻ്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം



അമ്പലവയൽ  ന്യൂസ് പേപ്പർ ഏജൻ്‌സ്‌  അസോസിയേഷൻ  ജില്ലാ സമ്മേളനം  സംസ്ഥാന സെക്രട്ടറി ചേക്കു കരിപ്പൂർ  ഉദ്ഘാടനംചെയ്തു. എൻ - കരുണാകരൻ അധ്യക്ഷനായി. ജില്ലാ പ്രസിഡ്ന്റ്‌ എൻ - കരുണാകരൻ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ്‌ പി കെ സത്താർ മുഖ്യപ്രഭാഷണം നടത്തി.  സെക്രട്ടറി വി -എസ്‌  പങ്കജാക്ഷൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  സി അബൂബക്കർ, വി എസ്‌ പങ്കജാക്ഷൻ - എന്നിവർ സംസാരിച്ചു. 25 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: - ടി കെ വിശ്വനാഥൻ (പ്രസിഡന്റ്‌),  ഷെരീഫ് അമ്പലവയൽ, ബിജു പുൽപ്പള്ളി (വൈസ് പ്രസിഡന്റുമാർ), സാബു അതിരാറ്റുകുന്ന്‌  (സെക്രട്ടറി), മോയിൻ കോട്ടത്തറ, പ്രമോദ് ബത്തേരി (ജോ. സെക്രട്ടറിമാർ),  പ്രസാദ് പൂതാടി (ട്രഷറർ). Read on deshabhimani.com

Related News