25 April Thursday

ന്യൂസ് പേപ്പർ ഏജൻ്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
അമ്പലവയൽ
 ന്യൂസ് പേപ്പർ ഏജൻ്‌സ്‌  അസോസിയേഷൻ  ജില്ലാ സമ്മേളനം  സംസ്ഥാന സെക്രട്ടറി ചേക്കു കരിപ്പൂർ  ഉദ്ഘാടനംചെയ്തു. എൻ - കരുണാകരൻ അധ്യക്ഷനായി. ജില്ലാ പ്രസിഡ്ന്റ്‌ എൻ - കരുണാകരൻ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ്‌ പി കെ സത്താർ മുഖ്യപ്രഭാഷണം നടത്തി.  സെക്രട്ടറി വി -എസ്‌  പങ്കജാക്ഷൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  സി അബൂബക്കർ, വി എസ്‌ പങ്കജാക്ഷൻ - എന്നിവർ സംസാരിച്ചു. 25 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: - ടി കെ വിശ്വനാഥൻ (പ്രസിഡന്റ്‌),  ഷെരീഫ് അമ്പലവയൽ, ബിജു പുൽപ്പള്ളി (വൈസ് പ്രസിഡന്റുമാർ), സാബു അതിരാറ്റുകുന്ന്‌  (സെക്രട്ടറി), മോയിൻ കോട്ടത്തറ, പ്രമോദ് ബത്തേരി (ജോ. സെക്രട്ടറിമാർ),  പ്രസാദ് പൂതാടി (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top