ഗൂഡല്ലൂരിൽ സിപിഐ എം ധർണ ഇന്ന്‌



ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുക, ജീവനക്കാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഐ എം ഗൂഡല്ലൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴം പകൽ 11ന്‌ ഗൂഡല്ലൂർ ബസ് സ്റ്റാൻഡിന്‌ മുന്നിൽ ധർണ നടത്തുമെന്ന് ഏരിയാ സെക്രട്ടറി സി കെ മണി അറിയിച്ചു. Read on deshabhimani.com

Related News