26 April Friday

ഗൂഡല്ലൂരിൽ സിപിഐ എം ധർണ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
ഗൂഡല്ലൂർ
താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുക, ജീവനക്കാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഐ എം ഗൂഡല്ലൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴം പകൽ 11ന്‌ ഗൂഡല്ലൂർ ബസ് സ്റ്റാൻഡിന്‌ മുന്നിൽ ധർണ നടത്തുമെന്ന് ഏരിയാ സെക്രട്ടറി സി കെ മണി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top