നൂതന സാങ്കേതിക വിദ്യാ റോഡുകൾ പരിചയപ്പെടുത്തി



കൽപ്പറ്റ പിഎംജിഎസ്‌വൈയുടെ  ഭാഗമായി നടത്തുന്ന ഹരിത–-നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡുകൾ പരിചയപ്പെടുത്തുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തോണിച്ചാൽ - പള്ളിക്കൽ റോഡിൽ  ഒ ആർ കേളു എംഎൽഎ നിർവഹിച്ചു.   കെ ജി സന്ദീപ് അധ്യക്ഷനായി.  ഡോ. പി കെ സനിൽ കുമാർ പദ്ധതി വിശദീകരിച്ചു.  എം വി സന്തോഷ് ആമുഖ പ്രഭാഷണം നടത്തി.   ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. Read on deshabhimani.com

Related News