24 April Wednesday

നൂതന സാങ്കേതിക വിദ്യാ റോഡുകൾ പരിചയപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021
കൽപ്പറ്റ
പിഎംജിഎസ്‌വൈയുടെ  ഭാഗമായി നടത്തുന്ന ഹരിത–-നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡുകൾ പരിചയപ്പെടുത്തുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തോണിച്ചാൽ - പള്ളിക്കൽ റോഡിൽ  ഒ ആർ കേളു എംഎൽഎ നിർവഹിച്ചു.  
കെ ജി സന്ദീപ് അധ്യക്ഷനായി.  ഡോ. പി കെ സനിൽ കുമാർ പദ്ധതി വിശദീകരിച്ചു.  എം വി സന്തോഷ് ആമുഖ പ്രഭാഷണം നടത്തി. 
 ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top