ചികിത്സാ
സഹായം കൈമാറി



ബത്തേരി  അർബുദ ബാധിതയുടെ ചികിത്സയ്‌ക്കായി ഡിവൈഎഫ്ഐ പഴുപ്പത്തൂർ യൂണിറ്റ്  സമാഹരിച്ച ചികിത്സാ സഹായ ഫണ്ട് കൈമാറി.1,05,430 രൂപയാണ്‌ കൈമാറിയത്‌. ജില്ലാ സെക്രട്ടറി കെ റഫീഖ് തുക കൈമാറി. കെ ബി അഹ്‌നസ്, കെ വൈ നിധിൻ, കെ വി അനീഷ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News