28 March Thursday

ചികിത്സാ
സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022
ബത്തേരി 
അർബുദ ബാധിതയുടെ ചികിത്സയ്‌ക്കായി ഡിവൈഎഫ്ഐ പഴുപ്പത്തൂർ യൂണിറ്റ്  സമാഹരിച്ച ചികിത്സാ സഹായ ഫണ്ട് കൈമാറി.1,05,430 രൂപയാണ്‌ കൈമാറിയത്‌. ജില്ലാ സെക്രട്ടറി കെ റഫീഖ് തുക കൈമാറി. കെ ബി അഹ്‌നസ്, കെ വൈ നിധിൻ, കെ വി അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top