പാർലമെന്റ്‌ മാർച്ച്‌ വിജയിപ്പിക്കും



ബത്തേരി ഏപ്രിൽ 15ന്‌  നടക്കുന്ന പാർലമെന്റ്‌ മാർച്ച്‌ വിജയിപ്പിക്കാൻ കെഎസ്‌കെടിയു, സിഐടിയു, കർഷകസംഘം സംഘടനകളുടെ നെന്മേനി പഞ്ചായത്ത്‌ സംയുക്ത കൺവൻഷൻ തീരുമാനിച്ചു. പി കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.  എബി ജോസഫ്‌ അധ്യക്ഷനായി. എം എ സുരേഷ്‌, സി ശിവശങ്കരൻ, സ്‌റ്റല്ല പീറ്റർ, വി പി ബോസ്‌, എ കെ രാജൻ, ഡി ഷാജി എന്നിവർ സംസാരിച്ചു. പ ി സി വിജയകുമാർ സ്വാഗതവും ഐ സി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News