26 April Friday

പാർലമെന്റ്‌ മാർച്ച്‌ വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
ബത്തേരി
ഏപ്രിൽ 15ന്‌  നടക്കുന്ന പാർലമെന്റ്‌ മാർച്ച്‌ വിജയിപ്പിക്കാൻ കെഎസ്‌കെടിയു, സിഐടിയു, കർഷകസംഘം സംഘടനകളുടെ നെന്മേനി പഞ്ചായത്ത്‌ സംയുക്ത കൺവൻഷൻ തീരുമാനിച്ചു. പി കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. 
എബി ജോസഫ്‌ അധ്യക്ഷനായി. എം എ സുരേഷ്‌, സി ശിവശങ്കരൻ, സ്‌റ്റല്ല പീറ്റർ, വി പി ബോസ്‌, എ കെ രാജൻ, ഡി ഷാജി എന്നിവർ സംസാരിച്ചു. പ
ി സി വിജയകുമാർ സ്വാഗതവും ഐ സി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top