എംഡിഎംഎയുമായി 
യുവാക്കള്‍ പിടിയില്‍



കൽപ്പറ്റ മാരക മയക്കുമരുന്നായ  എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. ബത്തേരി പൂമലയിലെ ടി ബി ശ്രീലേഷ്‌, കല്ലുവയലിലെ കെ ജിൻഷാദ്‌ എന്നിവരെയാണ്‌ മീനങ്ങാടി പൊലീസ്‌ അറസ്‌റ്റ്‌ചെയ്‌തത്‌. കൃഷ്‌ണഗിരി മുരണിയിൽ വിൽപ്പന നടത്താനായി കൊണ്ടുവന്നപ്പോഴാണ്‌ ഇരുവരും പിടിയിലായത്‌. Read on deshabhimani.com

Related News