സ്‌കൂൾ ശുചീകരിച്ചു



   കൽപ്പറ്റ ഡിവൈഎഫ്ഐ ചുണ്ടേൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുണ്ടേൽ ആർസി  ഹൈസ്കൂൾ ശുചീകരിച്ച് പഠന യോഗ്യമാക്കുന്ന പ്രവർത്തനം രണ്ടാം ദിവസവും ഏറ്റെടുത്തു. ഡിവൈഎഫ്ഐ ചുണ്ടേൽ മേഖലാ സെക്രട്ടറി  കെ എസ് ഹരിശങ്കർ, പ്രസിഡന്റ്‌ പി പ്രജീഷ്, അജിത്ത്, ആസിഫ് റഹ്മാൻ, സുധി ലാൽ, ഷിജു, നൗഫൽ,  സന്തോഷ്, വിശ്വാനന്ദ് എന്നിവർ നേതൃത്വം നൽകി. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പുറമേ സിഐടിയു നേതാക്കളായ ശ്രീജിൻ, കെ പ്രസാദ്, ടി പി സബിത, എം പ്രസാദ് എന്നിവരും പങ്കാളികളായി. Read on deshabhimani.com

Related News