29 March Friday

സ്‌കൂൾ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

  

കൽപ്പറ്റ
ഡിവൈഎഫ്ഐ ചുണ്ടേൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുണ്ടേൽ ആർസി  ഹൈസ്കൂൾ ശുചീകരിച്ച് പഠന യോഗ്യമാക്കുന്ന പ്രവർത്തനം രണ്ടാം ദിവസവും ഏറ്റെടുത്തു. ഡിവൈഎഫ്ഐ ചുണ്ടേൽ മേഖലാ സെക്രട്ടറി  കെ എസ് ഹരിശങ്കർ, പ്രസിഡന്റ്‌ പി പ്രജീഷ്, അജിത്ത്, ആസിഫ് റഹ്മാൻ, സുധി ലാൽ, ഷിജു, നൗഫൽ,  സന്തോഷ്, വിശ്വാനന്ദ് എന്നിവർ നേതൃത്വം നൽകി. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പുറമേ സിഐടിയു നേതാക്കളായ ശ്രീജിൻ, കെ പ്രസാദ്, ടി പി സബിത, എം പ്രസാദ് എന്നിവരും പങ്കാളികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top