പോക്സോ കേസ് പ്രതിയെ
വെറുതെവിട്ടു



  കൽപ്പറ്റ സാക്ഷികൾക്കൊപ്പം അതിജീവിതയും കൂറുമാറിയതിനെ തുടർന്ന്‌ പോക്‌സോ കേസ്‌ പ്രതിയെ കോടതി വെറുതെവിട്ടു. പീഡനത്തിന്‌  2018ൽ അമ്പലവയൽ പൊലീസ്‌  രജിസ്റ്റർചെയ്ത കേസിലെ പ്രതി കെ വി ബിനുവിനെയാണ്‌  കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക്‌ സ്പെഷ്യൽ കോടതി വെറുതെവിട്ടത്‌.  പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയെന്നായിരുന്നു പരാതി.  ഡിഎൻഎ പരിശോധനാഫലം ഉൾപ്പെടെ അതിജീവിതയ്‌ക്ക്‌ അനുകൂലമായിരുന്നു.  എന്നാൽ വിചാരണക്കിടെ സാക്ഷികളും അതിജീവിതയും മൊഴിമാറ്റി. ഇതോടെയാണ്‌ പ്രതിയെ കോടതി വെറുതെവിട്ടത്‌. Read on deshabhimani.com

Related News