പഠനോപകരണ വിതരണം



ബത്തേരി ബത്തേരി  ബിആർസിയുടെ നേതൃത്വത്തിൽ മുള്ളൻ കൊല്ലി ഇരിപ്പൂട് പകൽ വീട്ടിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തംഗം കെ കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വൈശാഖ് ലാൽ അധ്യക്ഷനായി.  അമൽഡ, മനീഷ എന്നിവർ സംസാരിച്ചു. മൃദുല സ്വാഗതവും  സിന്ധു നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News