19 April Friday

പഠനോപകരണ വിതരണം

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
ബത്തേരി
ബത്തേരി  ബിആർസിയുടെ നേതൃത്വത്തിൽ മുള്ളൻ കൊല്ലി ഇരിപ്പൂട് പകൽ വീട്ടിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തംഗം കെ കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വൈശാഖ് ലാൽ അധ്യക്ഷനായി.  അമൽഡ, മനീഷ എന്നിവർ സംസാരിച്ചു. മൃദുല സ്വാഗതവും  സിന്ധു നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top