കോർഫ്‌ബോൾ: തൃശൂരും മലപ്പുറവും ജേതാക്കൾ



ബത്തേരി സെന്റ്‌മേരീസ്‌ കോളേജിൽ നടന്ന ഒമ്പതാമത്‌ സംസ്ഥാന കോർഫ്‌ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ തൃശൂരും സബ്‌ ജൂനിയർ വിഭാഗത്തിൽ മലപ്പുറവും ജേതാക്കളായി.  സീനിയർ വിഭാഗത്തിൽ പത്തനംതിട്ടക്കും സബ്‌ജൂനിയർ വിഭാഗത്തിൽ വയനാടിനുമാണ്‌ രണ്ടാം സ്ഥാനം. മികച്ച കളിക്കാരനായി റോബിൻ കെ സജി (പത്തനംതിട്ട) തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ കോർഫ്‌ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള സംസ്ഥാന ടീമിനെ ചാമ്പ്യൻഷിപ്പിൽനിന്ന്‌ തെരഞ്ഞെടുത്തു.   Read on deshabhimani.com

Related News