25 April Thursday

കോർഫ്‌ബോൾ: തൃശൂരും മലപ്പുറവും ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022
ബത്തേരി
സെന്റ്‌മേരീസ്‌ കോളേജിൽ നടന്ന ഒമ്പതാമത്‌ സംസ്ഥാന കോർഫ്‌ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ തൃശൂരും സബ്‌ ജൂനിയർ വിഭാഗത്തിൽ മലപ്പുറവും ജേതാക്കളായി. 
സീനിയർ വിഭാഗത്തിൽ പത്തനംതിട്ടക്കും സബ്‌ജൂനിയർ വിഭാഗത്തിൽ വയനാടിനുമാണ്‌ രണ്ടാം സ്ഥാനം. മികച്ച കളിക്കാരനായി റോബിൻ കെ സജി (പത്തനംതിട്ട) തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ കോർഫ്‌ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള സംസ്ഥാന ടീമിനെ ചാമ്പ്യൻഷിപ്പിൽനിന്ന്‌ തെരഞ്ഞെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top