പതിനഞ്ചുകാരിക്ക് പീഡനം: പ്രതിയെ അറസ്റ്റ് ചെയ്‌തു



ഗൂഡല്ലൂർ പതിനഞ്ചുവയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ മായാർ സ്വദേശി മണിയെ(50) പൊലീസ് അറസ്റ്റ് ചെയ്തു.  വീട്ടിൽ കയറിയാണ്  പീഡിപ്പിച്ചത്.  ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പെൺകുട്ടിയെ  ഊട്ടി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽപ്പോയ പോക്സോ കേസ് പ്രതിയെ ആസൂത്രിതമായാണ്   പൊലീസ് പിടികൂടിയത്. Read on deshabhimani.com

Related News