12 July Saturday

പതിനഞ്ചുകാരിക്ക് പീഡനം: പ്രതിയെ അറസ്റ്റ് ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022
ഗൂഡല്ലൂർ
പതിനഞ്ചുവയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ മായാർ സ്വദേശി മണിയെ(50) പൊലീസ് അറസ്റ്റ് ചെയ്തു.  വീട്ടിൽ കയറിയാണ്  പീഡിപ്പിച്ചത്.  ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പെൺകുട്ടിയെ  ഊട്ടി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽപ്പോയ പോക്സോ കേസ് പ്രതിയെ ആസൂത്രിതമായാണ്   പൊലീസ് പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top