കൽപ്പറ്റ കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവായി



കൽപ്പറ്റ കൽപ്പറ്റ നഗരസഭയെ കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവാക്കി. കോവിഡ്‌ സമ്പർക്കപട്ടികയിലുണ്ടായിരുന്നവരുടെ പരിശോധനാഫലം നെഗറ്റീവ്‌ ആയതിനെ തുടർന്നാണ്‌ നഗരസഭയിലെ വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവാക്കിയതെന്ന്‌ കലക്ടർ അറിയിച്ചു. Read on deshabhimani.com

Related News