19 April Friday

കൽപ്പറ്റ കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവായി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
കൽപ്പറ്റ
കൽപ്പറ്റ നഗരസഭയെ കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവാക്കി. കോവിഡ്‌ സമ്പർക്കപട്ടികയിലുണ്ടായിരുന്നവരുടെ പരിശോധനാഫലം നെഗറ്റീവ്‌ ആയതിനെ തുടർന്നാണ്‌ നഗരസഭയിലെ വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവാക്കിയതെന്ന്‌ കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top