കാപ്പിസെറ്റ്‌ ലോക്കൽ കമ്മിറ്റി ഓഫീസിന്‌ തറക്കല്ലിട്ടു



പുൽപ്പള്ളി സിപിഐ എം കാപ്പിസെറ്റ്‌ ലോക്കൽ കമ്മിറ്റി ഓഫീസിന്‌ തറക്കല്ലിട്ടു. കാപ്പിസെറ്റിൽ നിർമിക്കുന്ന ഓഫീസിന്റെ തറക്കല്ലിടൽ പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ്‌ സുരേഷ്‌ ബാബു നിർവഹിച്ചു. പ്രകാശ്‌ ഗഗാറിൻ, അധ്യക്ഷനായി. ടി പി രവി, കെ ജെ തോമസ്‌, ടി വി ഗോപി, യു എൻ കുശൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി കെ ശിവൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News