സിപിഐ എം വയനാട്‌ പാർലമെന്റ്‌ മണ്ഡലം ശിൽപ്പശാല



ബത്തേരി സിപിഐ എം വയനാട്‌ പാർലമെന്റ്‌ മണ്ഡലം ശിൽപ്പശാല ബത്തേരി നഗരസഭാ ടൗൺഹാളിൽ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ ശശീന്ദ്രൻ, പി ഗഗാറിൻ, ഒ ആർ കേളു എംഎൽഎ, കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയറ്റംഗം ജോർജ്‌ എം തോമസ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News