19 April Friday

സിപിഐ എം വയനാട്‌ പാർലമെന്റ്‌ മണ്ഡലം ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
ബത്തേരി
സിപിഐ എം വയനാട്‌ പാർലമെന്റ്‌ മണ്ഡലം ശിൽപ്പശാല ബത്തേരി നഗരസഭാ ടൗൺഹാളിൽ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ ശശീന്ദ്രൻ, പി ഗഗാറിൻ, ഒ ആർ കേളു എംഎൽഎ, കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയറ്റംഗം ജോർജ്‌ എം തോമസ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top