വനിതാസാഹിതി രൂപീകരിച്ചു



ബത്തേരി പുരോഗമന കലാ സാഹിത്യസംഘം വനിതാസാഹിതി ബത്തേരി മേഖലാ കമ്മിറ്റി രൂപീകരിച്ചു. യോഗം ജില്ലാ സെക്രട്ടറി കെ ഹരിപ്രിയ ഉദ്‌ഘാടനം  ചെയ്‌തു. രജനി വിശ്വൻ അധ്യക്ഷയായി. എം ദേവകുമാർ, വാമദേവൻ കലാലയ, അജി ബഷീർ, കെ റഷീദ്‌, സലീം കൂരിയാടൻ എന്നിവർ സംസാരിച്ചു. ഷാജി കോട്ടയിൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: രജനി വിശ്വൻ (പ്രസിഡന്റ്‌), അഖില എബി (സെക്രട്ടറി), പി എസ്‌ ലിഷ (ട്രഷറർ). Read on deshabhimani.com

Related News