24 April Wednesday

വനിതാസാഹിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022
ബത്തേരി
പുരോഗമന കലാ സാഹിത്യസംഘം വനിതാസാഹിതി ബത്തേരി മേഖലാ കമ്മിറ്റി രൂപീകരിച്ചു. യോഗം ജില്ലാ സെക്രട്ടറി കെ ഹരിപ്രിയ ഉദ്‌ഘാടനം  ചെയ്‌തു. രജനി വിശ്വൻ അധ്യക്ഷയായി. എം ദേവകുമാർ, വാമദേവൻ കലാലയ, അജി ബഷീർ, കെ റഷീദ്‌, സലീം കൂരിയാടൻ എന്നിവർ സംസാരിച്ചു. ഷാജി കോട്ടയിൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: രജനി വിശ്വൻ (പ്രസിഡന്റ്‌), അഖില എബി (സെക്രട്ടറി), പി എസ്‌ ലിഷ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top