കെ ആർ അറുമുഖൻ അനുസ്മരണം



 മാനന്തവാടി   ദീർഘകാലം സിപിഐ  എം മാനന്തവാടി ഏരിയാ കമ്മിറ്റി അംഗവും തിരുനെല്ലി ലോക്കൽ സെക്രട്ടറിയുമായിരുന്ന  കെ ആർ ആറുമുഖൻ അനുസ്മരണ പോതുയോഗം  ഒ ആർ കേളു എംഎൽഎ ഉദ്ഘാടനംചെയ്‌തു.  വി എൻ ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി ബിജുക്കുഞ്ഞുമോൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം  പി വി സഹദേവൻ, ഏരിയാ സെക്രട്ടറി എം റജീഷ്, ഏരിയാ കമ്മിറ്റി അംഗം കെ ആർ ജിതിൻ എന്നിവർ സംസാരിച്ചു .  ആർ അജയകുമാർ സ്വാഗതവും സക്കീർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News