19 April Friday

കെ ആർ അറുമുഖൻ അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 2, 2022

 മാനന്തവാടി  

ദീർഘകാലം സിപിഐ  എം മാനന്തവാടി ഏരിയാ കമ്മിറ്റി അംഗവും തിരുനെല്ലി ലോക്കൽ സെക്രട്ടറിയുമായിരുന്ന  കെ ആർ ആറുമുഖൻ അനുസ്മരണ പോതുയോഗം  ഒ ആർ കേളു എംഎൽഎ ഉദ്ഘാടനംചെയ്‌തു.  വി എൻ ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി ബിജുക്കുഞ്ഞുമോൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം  പി വി സഹദേവൻ, ഏരിയാ സെക്രട്ടറി എം റജീഷ്, ഏരിയാ കമ്മിറ്റി അംഗം കെ ആർ ജിതിൻ എന്നിവർ സംസാരിച്ചു .  ആർ അജയകുമാർ സ്വാഗതവും സക്കീർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top