കൊടകര പഞ്ചായത്ത്‌ സാംസ്‌കാരിക സമന്വയം പദ്ധതി



കൊടകര  കൊടകര പഞ്ചായത്ത്‌ സാംസ്‌കാരിക സമന്വയം പദ്ധതി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി സോമൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ്,    കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ ടെസി ഫ്രാൻസിസ്,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ജി രജീഷ്, സ്ഥിരം സമിതി അധ്യക്ഷരായ ദിവ്യ ഷാജു, സ്വപ്ന സത്യൻ, ജോയ് നെല്ലിശ്ശേരി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വി കെ മുകുന്ദൻ, കൊടകര ബി പി സി കെ നന്ദകുമാർ, പഞ്ചായത്ത്‌ സെക്രട്ടറി കെ അജിത എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News