25 April Thursday

കൊടകര പഞ്ചായത്ത്‌ സാംസ്‌കാരിക സമന്വയം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കൊടകര 
കൊടകര പഞ്ചായത്ത്‌ സാംസ്‌കാരിക സമന്വയം പദ്ധതി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി സോമൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ്,    കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ ടെസി ഫ്രാൻസിസ്,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ജി രജീഷ്, സ്ഥിരം സമിതി അധ്യക്ഷരായ ദിവ്യ ഷാജു, സ്വപ്ന സത്യൻ, ജോയ് നെല്ലിശ്ശേരി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വി കെ മുകുന്ദൻ, കൊടകര ബി പി സി കെ നന്ദകുമാർ, പഞ്ചായത്ത്‌ സെക്രട്ടറി കെ അജിത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top