എൽഡിഎഫ് ഹർത്താൽ ഇന്ന്‌

പാലപ്പിള്ളി മേഖലയിൽ ബുധനാഴ്ച നടന്ന എൽഡിഎഫ് ഹർത്താൽ പ്രചാരണ വാഹന ജാഥയിൽ ക്യാപ്റ്റൻ 
കെ ജെ ഡിക്സൻ സംസാരിക്കുന്നു


പുതുക്കാട്   ബഫർ സോൺ വിഷയത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ വ്യാഴാഴ്‌ച ഹർത്താൽ ആചരിക്കും.  വരന്തരപ്പിള്ളി, മറ്റത്തൂർ വില്ലേജ് പരിധികളിൽ   രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.  ഹർത്താലിന്റെ പ്രചരണാർഥം ബുധനാഴ്‌ച പാലപ്പിള്ളി മേഖലയിൽ വാഹനജാഥ നടത്തി. Read on deshabhimani.com

Related News