പുതുക്കാട്
ബഫർ സോൺ വിഷയത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ വ്യാഴാഴ്ച ഹർത്താൽ ആചരിക്കും. വരന്തരപ്പിള്ളി, മറ്റത്തൂർ വില്ലേജ് പരിധികളിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. ഹർത്താലിന്റെ പ്രചരണാർഥം ബുധനാഴ്ച പാലപ്പിള്ളി മേഖലയിൽ വാഹനജാഥ നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..