കോടാലിയിൽ നൈറ്റ്‌ വാക്ക്

കോടാലിയിൽ സംഘടിപ്പിച്ച നൈറ്റ് വാക്ക്


കോടാലി  മറ്റത്തൂർ കുടുംബശ്രീ സിഡിഎസിന്റെ  ആഭിമുഖ്യത്തിൽ നയചേതന എൻആർഎൽഎം ജെന്റർ ഇക്വാലിറ്റി ക്യാമ്പയിന്റെ ഭാഗമായി നൈറ്റ്‌ വാക്ക്  സംഘടിപ്പിച്ചു. മറ്റത്തൂർ  പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ  ദിവ്യ സുധീഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ്  ചെയർപേഴ്സൺ സുനിത ബാലൻ അധ്യക്ഷയായി.  സബ് കമ്മിറ്റി കൺവീനർ സുലോചന പങ്കജാക്ഷൻ സംസാരിച്ചു. Read on deshabhimani.com

Related News