18 September Thursday

കോടാലിയിൽ നൈറ്റ്‌ വാക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കോടാലിയിൽ സംഘടിപ്പിച്ച നൈറ്റ് വാക്ക്

കോടാലി 
മറ്റത്തൂർ കുടുംബശ്രീ സിഡിഎസിന്റെ  ആഭിമുഖ്യത്തിൽ നയചേതന എൻആർഎൽഎം ജെന്റർ ഇക്വാലിറ്റി ക്യാമ്പയിന്റെ ഭാഗമായി നൈറ്റ്‌ വാക്ക്  സംഘടിപ്പിച്ചു. മറ്റത്തൂർ  പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ  ദിവ്യ സുധീഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ്  ചെയർപേഴ്സൺ സുനിത ബാലൻ അധ്യക്ഷയായി.  സബ് കമ്മിറ്റി കൺവീനർ സുലോചന പങ്കജാക്ഷൻ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top