സെക്യൂരിറ്റി എംപ്ലോയീസ് അസോ. കൺവൻഷൻ

ജില്ലാ സെക്യൂരിറ്റി ആൻഡ്‌ ഹൗസ് കീപ്പിങ്‌ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ ജില്ലാ സെക്യൂരിറ്റി ആൻഡ്‌ ഹൗസ് കീപ്പിങ്‌ എംപ്ലോയീസ് സോസിയേഷൻ(സിഐടിയു) ജില്ലാ കൺവെൻഷൻ  ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു.  സംസ്ഥാന വൈസ് പ്രസിഡന്റ് വി ഹരിദാസ് അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി കെ പുഷ്പാകരൻ, യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി  ആർ വി ഇക്ബാൽ, ടി ശ്രീകുമാർ, ഷീന ഷാജു, പി ടി പ്രസാദ് എന്നിവർ സംസാരിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച്‌  ജൂലൈ 21 ന് നടക്കുന്ന സെക്രട്ടറിയറ്റ് മാർച്ച്‌ വിജയിപ്പിക്കാൻ തീരുമാനിച്ചു. Read on deshabhimani.com

Related News