06 July Sunday

സെക്യൂരിറ്റി എംപ്ലോയീസ് അസോ. കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

ജില്ലാ സെക്യൂരിറ്റി ആൻഡ്‌ ഹൗസ് കീപ്പിങ്‌ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
ജില്ലാ സെക്യൂരിറ്റി ആൻഡ്‌ ഹൗസ് കീപ്പിങ്‌ എംപ്ലോയീസ് സോസിയേഷൻ(സിഐടിയു) ജില്ലാ കൺവെൻഷൻ  ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു. 
സംസ്ഥാന വൈസ് പ്രസിഡന്റ് വി ഹരിദാസ് അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി കെ പുഷ്പാകരൻ, യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി  ആർ വി ഇക്ബാൽ, ടി ശ്രീകുമാർ, ഷീന ഷാജു, പി ടി പ്രസാദ് എന്നിവർ സംസാരിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച്‌  ജൂലൈ 21 ന് നടക്കുന്ന സെക്രട്ടറിയറ്റ് മാർച്ച്‌ വിജയിപ്പിക്കാൻ തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top