മോഹൻ സിത്താര പികെഎസ്‌ അംഗമായി

പികെഎസ്‌ അംഗത്വം സംഗീത സംവിധായകൻ മോഹൻ സിത്താര ജില്ലാ സെക്രട്ടറി കെ വി രാജേഷിൽനിന്ന്‌ 
ഏറ്റുുവാങ്ങുന്നു


തൃശൂർ പ്രശസ്‌ത സംഗീത സംവിധായകൻ  മോഹൻ സിത്താര പികെഎസ്‌  അംഗമായി.  അംഗത്വ രശീതി പികെഎസ്‌ ജില്ലാ സെക്രട്ടറി കെ വി രാജേഷ് കൈമാറി.  ജില്ലാ പ്രസിഡന്റ്‌ ഡോ. എം കെ സുദർശൻ അധ്യക്ഷനായി. തൃശൂർ ഏരിയ സെക്രട്ടറി പി എ  ലജുക്കുട്ടൻ,  പ്രസിഡന്റ്‌ കെ എസ്‌ സഹദേവൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News