29 October Wednesday

മോഹൻ സിത്താര പികെഎസ്‌ അംഗമായി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

പികെഎസ്‌ അംഗത്വം സംഗീത സംവിധായകൻ മോഹൻ സിത്താര ജില്ലാ സെക്രട്ടറി കെ വി രാജേഷിൽനിന്ന്‌ 
ഏറ്റുുവാങ്ങുന്നു

തൃശൂർ
പ്രശസ്‌ത സംഗീത സംവിധായകൻ  മോഹൻ സിത്താര പികെഎസ്‌  അംഗമായി.  അംഗത്വ രശീതി പികെഎസ്‌ ജില്ലാ സെക്രട്ടറി കെ വി രാജേഷ് കൈമാറി. 
ജില്ലാ പ്രസിഡന്റ്‌ ഡോ. എം കെ സുദർശൻ അധ്യക്ഷനായി. തൃശൂർ ഏരിയ സെക്രട്ടറി പി എ  ലജുക്കുട്ടൻ,  പ്രസിഡന്റ്‌ കെ എസ്‌ സഹദേവൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top