ബാലസംഘം ഏരിയ സമ്മേളനം

ബാലസംഘം കൊടകര ഏരിയ സമ്മേളനം അരവിന്ദ് അശോക് ഉദ്ഘാടനം ചെയ്യുന്നു


ആമ്പല്ലൂർ  ബാലസംഘം കൊടകര ഏരിയ സമ്മേളനം പൂക്കോട് എസ്എൻ യുപി സ്കൂളിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ് അശോക് ഉദ്ഘാടനം ചെയ്തു. പി എസ് സുദേവ് അധ്യക്ഷനായി.    ജില്ലാ കോ-–- ഓർഡിനേറ്റർ ടി കെ അമൽറാം ,ജില്ലാ ജോയിന്റ് കൺവീനർ സരള വിക്രമൻ, ജില്ലാ കമ്മിറ്റിയംഗം ശ്രീരാഗ് രവീന്ദ്രൻ. ഏരിയ കൺവീനർ സുരേഷ് പി കുട്ടൻ, സരിത രാജേഷ്, സിപിഐ എം  അളഗപ്പനഗർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി കെ  വിനോദൻ, പി സി  സുബ്രൻ നരശില എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ.  അലീഡ സുരേഷ്  (പ്രസിഡന്റ്‌) , പി എസ്  സുദേവ്  (സെക്രട്ടറി),    രാജൻ നെല്ലായി (കൺവീനർ ),  പി എൻ  വിഷ്ണു (കോ–-ഓഡിനേറ്റർ). Read on deshabhimani.com

Related News