23 April Tuesday

ബാലസംഘം ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ബാലസംഘം കൊടകര ഏരിയ സമ്മേളനം അരവിന്ദ് അശോക് ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂർ 
ബാലസംഘം കൊടകര ഏരിയ സമ്മേളനം പൂക്കോട് എസ്എൻ യുപി സ്കൂളിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ് അശോക് ഉദ്ഘാടനം ചെയ്തു. പി എസ് സുദേവ് അധ്യക്ഷനായി.    ജില്ലാ കോ-–- ഓർഡിനേറ്റർ ടി കെ അമൽറാം ,ജില്ലാ ജോയിന്റ് കൺവീനർ സരള വിക്രമൻ, ജില്ലാ കമ്മിറ്റിയംഗം ശ്രീരാഗ് രവീന്ദ്രൻ. ഏരിയ കൺവീനർ സുരേഷ് പി കുട്ടൻ, സരിത രാജേഷ്, സിപിഐ എം  അളഗപ്പനഗർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി കെ  വിനോദൻ, പി സി  സുബ്രൻ നരശില എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ.  അലീഡ സുരേഷ്  (പ്രസിഡന്റ്‌) , പി എസ്  സുദേവ്  (സെക്രട്ടറി),    രാജൻ നെല്ലായി (കൺവീനർ ),  പി എൻ  വിഷ്ണു (കോ–-ഓഡിനേറ്റർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top