കോഴികളെ പുലി കൊന്നു

പെരുമ്പാറ കോളനിയില്‍ പുലി കൊന്നിട്ട കോഴികളുടെ അവശിഷ്ടങ്ങള്‍


ചാലക്കുടി കോഴികളെ പുലി തിന്നു. പെരുമ്പാറ കോളനിയിലെ അജയന്റെ 52ഓളം കോഴികളെയാണ് പുലി ആക്രമിച്ചത്. ഭൂരിഭാഗം കോഴികളേയും ഭക്ഷിച്ചിട്ടുണ്ട്. കുറച്ച് കോഴികളെ കൂടിന് സമീപം കൊന്നിട്ട നിലയിലുമാണ്. ശനി പുലർച്ചെയാണ് സംഭവം. Read on deshabhimani.com

Related News