18 April Thursday

കോഴികളെ പുലി കൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

പെരുമ്പാറ കോളനിയില്‍ പുലി കൊന്നിട്ട കോഴികളുടെ അവശിഷ്ടങ്ങള്‍

ചാലക്കുടി
കോഴികളെ പുലി തിന്നു. പെരുമ്പാറ കോളനിയിലെ അജയന്റെ 52ഓളം കോഴികളെയാണ് പുലി ആക്രമിച്ചത്. ഭൂരിഭാഗം കോഴികളേയും ഭക്ഷിച്ചിട്ടുണ്ട്. കുറച്ച് കോഴികളെ കൂടിന് സമീപം കൊന്നിട്ട നിലയിലുമാണ്. ശനി പുലർച്ചെയാണ് സംഭവം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top