ഗോകുലം സമരം 210-ാം ദിവസത്തിലേയ്ക്ക്



ചേർപ്പ്  പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പഴുവിൽ ഗോകുലം സ്കൂളിലെ അധ്യാപകർ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരം 209 ദിവസം പിന്നിട്ടു. രാപകൽ റിലേ നിരാഹാരസമരം 25–--ാം ദിവസം കർഷകസംഘം ഏരിയ കമ്മിറ്റി അംഗം സ്റ്റേനി ചാക്കോ ഉദ്ഘാടനം ചെയ്തു. എം കെ ഗോവിന്ദൻ അധ്യക്ഷനായി. പി എൽ ജോസ്, കെ കെ മണി, സി കെ ബസന്ത്, കെ ബി രാധ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News