24 April Wednesday

ഗോകുലം സമരം 210-ാം ദിവസത്തിലേയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

ചേർപ്പ് 

പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പഴുവിൽ ഗോകുലം സ്കൂളിലെ അധ്യാപകർ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരം 209 ദിവസം പിന്നിട്ടു. രാപകൽ റിലേ നിരാഹാരസമരം 25–--ാം ദിവസം കർഷകസംഘം ഏരിയ കമ്മിറ്റി അംഗം സ്റ്റേനി ചാക്കോ ഉദ്ഘാടനം ചെയ്തു. എം കെ ഗോവിന്ദൻ അധ്യക്ഷനായി. പി എൽ ജോസ്, കെ കെ മണി, സി കെ ബസന്ത്, കെ ബി രാധ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top