പ്രതിഷേധ മാർച്ചും ധർണയും



തൃശൂർ മിലിറ്ററി സർവീസ് പേ സമാനമാക്കണം, ഏഴാം ശമ്പള കമീഷൻ ഫിറ്റ്മെന്റ് ഫാക്ടർ ഏകീകരിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കേരള സ്റ്റേറ്റ് എക്സ്സർവീസസ് ലീഗ് ജില്ലാ കമ്മിറ്റി ഏജീസ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. കോർപറേഷൻ കൗൺസിലർ  സുനിത വിനു ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി ബേബി മാത്യു, ആക്ടിങ് പ്രസിഡന്റ്‌ മോഹൻദാസ് ചക്കാമഠത്തിൽ, ജില്ലാ ട്രഷറർ ഉദയകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News