29 March Friday

പ്രതിഷേധ മാർച്ചും ധർണയും

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
തൃശൂർ
മിലിറ്ററി സർവീസ് പേ സമാനമാക്കണം, ഏഴാം ശമ്പള കമീഷൻ ഫിറ്റ്മെന്റ് ഫാക്ടർ ഏകീകരിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കേരള സ്റ്റേറ്റ് എക്സ്സർവീസസ് ലീഗ് ജില്ലാ കമ്മിറ്റി ഏജീസ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. കോർപറേഷൻ കൗൺസിലർ  സുനിത വിനു ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി ബേബി മാത്യു, ആക്ടിങ് പ്രസിഡന്റ്‌ മോഹൻദാസ് ചക്കാമഠത്തിൽ, ജില്ലാ ട്രഷറർ ഉദയകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top