നായകൾക്ക് വാക്സിനേഷൻ



നന്തിക്കര പറപ്പൂക്കര പഞ്ചായത്തിൽ തെരുവ് നായകൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ അനൂപ് ഉദ്ഘാടനം ചെയ്തു. ആദ്യദിവസം 62–- ഓളം നായകൾക്ക് വാക്സിൻ നൽകി. വാക്സിനേഷൻ വ്യാഴാഴ്‌ച വരെ തുടരും. Read on deshabhimani.com

Related News