25 April Thursday

നായകൾക്ക് വാക്സിനേഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

നന്തിക്കര

പറപ്പൂക്കര പഞ്ചായത്തിൽ തെരുവ് നായകൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ അനൂപ് ഉദ്ഘാടനം ചെയ്തു. ആദ്യദിവസം 62–- ഓളം നായകൾക്ക് വാക്സിൻ നൽകി. വാക്സിനേഷൻ വ്യാഴാഴ്‌ച വരെ തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top